വേളം നാടകോത്സവം 2025

വേളം പൊതുജന വായനശാല നാടകാചാര്യൻ ഒ.മാധവൻ സ്മാരക അഖില കേരള പ്രൊഫെഷണൽ *വേളം നാടകോത്സവം 2025* നവംമ്പർ 2 മുതൽ 5 വരെ വായനശാല ഓഡിറ്റോറിയത്തിൽ ഒന്നാം ദിവസം | നവംമ്പർ 2 അങ്ങാടിക്കുരുവികൾ രണ്ടാം ദിവസം | നവംമ്പർ 3 താഴ്‌വാരം മൂന്നാം ദിവസം | നവംമ്പർ 4 നവജാതശിശു വയസ്സ് 84 നാലാം ദിവസം | നവംമ്പർ 5 സൈറൺ അഞ്ചാം ദിവസം | നവംമ്പർ 6 പകലിൽ മറഞ്ഞിരുന്നൊരാൾ #നാടകോത്സവം#നാടകം https://www.facebook.com/share/p/19vRsYDJwu https://www.facebook.com/share/p/1JsegzY596 https://www.facebook.com/share/r/16xAjScyQr https://www.facebook.com/share/p/1Co4VyEqVX ഒന്നാം ദിവസം | […]

Read more

പുഴ ചുവന്ന കാലം

കണ്ടക്കൈയുടെ സമരേതിഹാസം… ചെറുത്ത്നിൽപ്പിന്റെ ഉള്ളുപുകയുന്ന ചരിത്രം പറയുന്ന നാടകം… ​2025 മെയ് 17 ശനിയാഴ്ച ​വൈകുന്നേരം​ 7:30 ന് വേളം പൊതുജന വായനശാല പുഴ ചുവന്ന കാലം കണ്ടക്കൈയുടെ സമരേതിഹാസം…ചെറുത്ത്നിൽപ്പിന്റെ ഉള്ളുപുകയുന്ന ചരിത്രം പറയുന്ന നാടകം… രചന, സംവിധാനം:ജയൻ തിരുമന ആദിത്യൻ തിരുമന അവതരണം:വേളം യുവജന കലാസമിതി https://www.facebook.com/share/p/1Y18mCSe12

Read more

“നമുക്ക് വൈകുന്നേരം ഒരു പഞ്ചായത്ത് സന്ദർശിച്ചാലോ?” Dr.T.M Thomas Isaac

“നമുക്ക് വൈകുന്നേരം ഒരു പഞ്ചായത്ത് സന്ദർശിച്ചാലോ?” കേരളത്തിൽ ഏറ്റവും കൂടുതൽ തദ്ദേശഭരണ സ്ഥാപനങ്ങൾ സന്ദർശിച്ചിട്ടുള്ള പുറത്തുനിന്നുള്ള നയകർത്താവ് ശ്രീ. മണിശങ്കർ അയ്യരാണ്. “പുതുമയുള്ള ഒരു പഞ്ചായത്താവണം.” “എന്നാൽ എന്തുകൊണ്ട് 35 രജിസ്റ്റേർഡ് ലൈബ്രറികൾ പ്രവർത്തിക്കുന്ന മയ്യിൽ പഞ്ചായത്ത് ആയിക്കൂടാ?” അങ്ങനെയാണ് ഞങ്ങൾ പഠന കോൺഗ്രസ് സെമിനാർ കഴിഞ്ഞ് മയ്യിൽ പഞ്ചായത്തിൽ പോയത്. മുൻ അധ്യാപക നേതാവ് ഹരികൃഷ്ണൻ മാഷ് കൂടെ ഉണ്ടായിരുന്നു. ആദ്യം പഞ്ചായത്ത് ഓഫീസിൽ. ജനകീയാസൂത്രണകാലത്തുനിന്ന് ആസൂത്രണ നടപടിക്രമങ്ങളിൽ എന്തുമാറ്റം വന്നു? എങ്ങനെയാണ് തീരുമാനങ്ങൾ? എത്രമാത്രം സ്വാതന്ത്ര്യം പഞ്ചായത്തിനുണ്ട്? തുടങ്ങിയവ അറിയാനാണ് അദ്ദേഹം […]

Read more

ലഹരി വിരുദ്ധ സദസ്സ്

വേളം പൊതുജന വായനശാല യുവജന വേദി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ സദസ്സിൽ എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. എ. പി. രാജീവൻ ലഹരി വിരുദ്ധ ക്ലാസ് എടുത്തു.ചടങ്ങിൽ ശ്രീ. കെ.മനോഹരൻ അധ്യക്ഷത വഹിച്ചു. ശ്രീ. സി. സി. രാമചന്ദ്രൻ, പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. യുവജന വേദി കൺവീനർ കെ. സുനീഷ് സ്വാഗതവും ചെയർമാൻ കെ. വിജേഷ് നന്ദിയും പറഞ്ഞു. 26.06.2023

Read more