Digitisation2015

ഇതുവരെ ഡിജിറ്റൈസ് ചെയ്ത കാര്യങ്ങളുടെ വിവരങ്ങൾ:

Sl.No.രേഖകളുടെ പേര്Document nameStatusPages Scannedവെബ്സൈറ്റിൽ ലഭ്യമാണോ?
1നോട്ടീസുകൾNoticesIn-progressചിലത് ലഭ്യമാണ്
2ചിത്രങ്ങൾPhotosIn-progressചിലത് ലഭ്യമാണ്
3പത്ര-മാധ്യമ വാർത്തകൾNews paper and Media reportsIn-progressചിലത് ലഭ്യമാണ്
4കത്തുകൾLettersIn-progressചിലത് ലഭ്യമാണ്
5സുവർണ്ണ ജൂബിലി സോവനീർSuvarna-jubilee-Sovaneer-1984Completed44ലഭ്യമാണ്(ചരിത്രം താളില്‍)
6aസന്ദർശക പുസ്തകം – 1Visitors-book-001-VPV-1958-to-2000Completed102ചിലത് ലഭ്യമാണ്
6bസന്ദർശക പുസ്തകം – 2Visitors-book-002-VPV-2001-to-2015Completed81ചിലത് ലഭ്യമാണ്
6cസന്ദർശക പുസ്തകം – 3Visitors-book-003-Balakairali-2001-to-2013Completed17ചിലത് ലഭ്യമാണ്
7പ്രവർത്തന റിപ്പോർട്ട്Pravarthana-ReportCompleted~65ലഭ്യമല്ല
8aമീറ്റിംഗ് മിനുട്സ് – 1MoM-Book-001-1960-to-1967Completed89ലഭ്യമല്ല
8bമീറ്റിംഗ് മിനുട്സ് – 2MoM-Book-002-1967-to-1970Completed57ലഭ്യമല്ല
8cമീറ്റിംഗ് മിനുട്സ് – 3MoM-Book-003-1970-to-1978Completed156ലഭ്യമല്ല
8dമീറ്റിംഗ് മിനുട്സ് – 4MoM-Book-004-1978-to-1982Completed87ലഭ്യമല്ല
9അക്കൗണ്ട്‌ ബുക്ക്‌ – 1Account-book-001-1958-1960Completed22ലഭ്യമല്ല
10വിവാഹ രജിസ്റ്റർVivaha-registerCompleted37ലഭ്യമല്ല
11aറീ-സർവേ രജിസ്റ്റർ 19341934-Re-survey-registerCompleted12ലഭ്യമല്ല
11bഫർണീച്ചർ രജിസ്റ്റർ 19531953-Furniture-registerCompleted5ലഭ്യമല്ല

ഡിജിറ്റൈസ് ചെയ്യാൻ ബാക്കിയുള്ളവ:
1. ലൈബ്രറിയിലെ പുസ്തകങ്ങളുടെ വിവരങ്ങൾ (പുരോഗമിക്കുന്നു – 2015 ഡിസംബർ മാസം പ്രസിദ്ധീകരിക്കും- 15,000-ൽ അധികം പുസ്തകങ്ങൾ)
2. രക്തദാന സേനയുടെ വിവരങ്ങൾ
3. യുവജന കലാസമിതിയുടെ നാടകങ്ങളുടെ വിവരങ്ങൾ (1970 മുതലുള്ള പല രേഖകളും ലഭ്യമാണ്.)
4. വേളത്തെ ജാലാശയങ്ങൾ, കൃഷി, ആരാധനാലയങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ 5. വായനശാലയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹികളുടെ പൂർണ്ണ വിവരങ്ങൾ

വായനശാലയുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങലുടെ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ആളുകളുമായി ബന്ധപ്പെടാം:
1. യു. ജനാർദ്ധനൻ (+91-9400676548)
2. സുധീഷ്‌ യു. (+91-7025798108)

e-Mail:

infovelam@gmail.com

info@velam.in