കെ. ദാമോദരൻ അനുസ്മരണം

വായന പക്ഷാചരണത്തിന്റെ ഭാഗമായി വേളം പൊതുജന വായനശാല വയോജന വേദിയുടെ ആഭിമുഖ്യത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി. വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ. കെ. ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വയോജന വേദി ചെയർമാൻ പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.യു. ജനാർദ്ദനൻ സംസാരിച്ചു. വയോജന വേദി കൺവീനർ സി. സി. നാരായണൻ സ്വാഗതവും, ജോയിന്റ് കൺവീനർകെ. പ്രേമരാജൻ നന്ദിയും പറഞ്ഞു.

#വേളം#publiclibrary

Leave a Reply

Your email address will not be published. Required fields are marked *