ശക്തി: പുതിയ ഭാരവാഹികൾ

ശക്തി സ്പോർട്സ് ക്ലബ് പുതിയ ഭാരവാഹികൾ സെക്രട്ടറി: സുനീഷ് കെപ്രസിഡണ്ട്: മനോഹരൻ കെജോ:സെക്രട്ടറി: പ്രദീപൻ സി.സി.വൈസ്: പ്രസിഡന്റ്: ജയദേവൻ യു.
Read moreശക്തി സ്പോർട്സ് ക്ലബ് പുതിയ ഭാരവാഹികൾ സെക്രട്ടറി: സുനീഷ് കെപ്രസിഡണ്ട്: മനോഹരൻ കെജോ:സെക്രട്ടറി: പ്രദീപൻ സി.സി.വൈസ്: പ്രസിഡന്റ്: ജയദേവൻ യു.
Read moreവായന പക്ഷാചരണത്തിന്റെ ഭാഗമായി വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ശ്രീമതി എം. പി. ഷൈന ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വായനശാല വൈസ് പ്രസിഡന്റ് ശ്രീ. കെ. കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ശ്രീമതി. ടി. പി. നിഷ ടീച്ചർ, കെ.പി. രാധാകൃഷ്ണൻഎന്നിവർ സംസാരിച്ചു. വായനശാല ജോ. സെക്രട്ടറി യു. ശ്രീകാന്തൻ സ്വാഗതവും ലൈബ്രേറിയൻ കെ. നിഷ നന്ദിയും പറഞ്ഞു.
Read moreവായന പക്ഷാചരണത്തിന്റെ ഭാഗമായി വേളം പൊതുജന വായനശാല വയോജന വേദിയുടെ ആഭിമുഖ്യത്തിൽ കെ. ദാമോദരൻ അനുസ്മരണം
Read more