പെണ്‍മലര്‍ – റിലീസ്‌

പെൺമലര്‍ എന്ന ഹസ്ര്വചിത്രം ജൂണ്‍ 10 (ശനിയാഴ്ച) വൈകുന്നേരം വേളം പൊതുജന വായനശാലയില്‍ വച്ച് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. വസന്തകുമാരി പ്രകാശനം ചെയ്തു.

Read more