ഹൈടെക്ക് ലൈബ്രറികൾ

ഹൈടെക്ക് ആയി തളിപ്പറമ്പ് താലൂക്കിലെ ലൈബ്രറികൾ…. ശ്രീ.ജെയിംസ് മാത്യു എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് താലൂക്കിലെ 164 ഗ്രന്ഥശാലകൾക്കും കമ്പ്യൂട്ടറും എൽ.സി.ഡി സ്ക്രീനും മൾട്ടിമീഡിയ പ്രിന്ററും അടങ്ങുന്ന ഉപകരങ്ങൾ വിതരണം ചെയ്തത്…. കണ്ണൂർ എന്ജിനീറിങ് കോളേജിലെ ഇന്ററാക്ടിവ് വെർച്വൽ വീഡിയോ വഴി വിവര വിജ്ഞാന വിനിമയ പ്രവർത്തനങ്ങൾ പരസ്പരം പങ്കുവെക്കുവാൻ കഴിയും…. ചിത്രങ്ങൾ: പരിശീലന പരിപാടി (20 ഒക്ടോബർ 2017) #Taliparamba#Library#PublicLibrary#JamesMathew#Kannur#തളിപ്പറമ്പ്#ജെയിംസ്മാത്യു#വായനശാല        

Read more