വരയും ചിരിയും… കാർട്ടൂൺ പരിചയം

വരയും ചിരിയും… നമ്മെ എന്നും രസിപ്പിച്ച കാർട്ടൂണുകൾ നമുക്ക് മുന്നിൽ… നമ്മളെത്തന്നെ വരച്ച്… യുവജന കലാസമിതി ഒരുക്കുന്ന കാർട്ടൂൺപരിചയം 29ന് (വെള്ളിയാഴ്ച്ച) വൈകുന്നേരം 6 മണിക്ക്. വരയും ചിരിയും ചിന്തകളുമായി വ്യത്യസ്തമായൊരു സായാഹ്നം…. കാർട്ടൂണുകൾ വരച്ച് ചിരിയും ചിന്തകളുമായി രസമുള്ള അനുഭവം സമ്മാനിച്ച ശ്രീ. സുരേന്ദ്രൻ വാരച്ചാലിന് നന്ദി…            

Read more

നൃത്തപരിശീലനം

വേളം യുവജന കലാസമിതിയുടെ ആഭിമുഖ്യത്തില്‍ നൃത്ത പരിശീലനം ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, സെമിക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സ്. ശിക്ഷണം: വൈഷ്ണ രാജേഷ്‌      

Read more