പവനന്റെ ആത്മകഥ- പവനൻ (കണ്ടങ്കൈയിലെ സാമ്പിൾ സർവ്വേ)

ദാരിദ്ര്യം ഞാൻ അതിനുമുമ്പും പിമ്പും ധാരാളം കണ്ടിട്ടുണ്ട്. കുറെയേറെ അനുഭവിച്ചിട്ടുമുണ്ട്. എന്നാൽ കണ്ടങ്കൈയിൽ കണ്ട ദാരിദ്ര്യം വ്യത്യസ്തമായിരിന്നു…

Read more