പുതിയ റേഷൻ കാർഡ് : Help Desk

HELP DESK: ജനുവരി 14, 15, 16 തീയതികളിൽ വൈകുന്നേരം 3 മണി മുതൽ വായനശാലയിൽ ഉണ്ടായിരിക്കുന്നതാണ്.   പുതിയ റേഷൻ കാർഡിനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനുള്ള സഹായ കേന്ദ്രം: ജനുവരി 13 ന് -രാവിലെ 10:30 ന് വായനശാല ഓഡിട്ടോറിയത്തിൽ… താലൂക്ക് സപ്ലൈ ഓഫീസർ ഉത്ഘാടനം ചെയ്യും.        

Read more