വൃക്ഷത്തൈ വിതരണം

ബാലസംഘം വേളം സെന്റര്‍ യൂനിറ്റ് സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും വേളം വായനശാല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ വിതരണം ചെയ്തു.

Read more

പ്രശസ്ത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം

യു. കുഞ്ഞാന്‍കുട്ടി നായര്‍ അനുസ്മരണവും, നല്ല വായനക്കാര്‍ക്കുള്ള അവാര്‍ഡ്‌ വിതരണവും. പ്രശസ്ത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം.

Read more