വരയും ചിരിയും… കാർട്ടൂൺ പരിചയം

വരയും ചിരിയും… നമ്മെ എന്നും രസിപ്പിച്ച കാർട്ടൂണുകൾ നമുക്ക് മുന്നിൽ… നമ്മളെത്തന്നെ വരച്ച്… യുവജന കലാസമിതി ഒരുക്കുന്ന കാർട്ടൂൺപരിചയം 29ന് (വെള്ളിയാഴ്ച്ച) വൈകുന്നേരം 6 മണിക്ക്. വരയും ചിരിയും ചിന്തകളുമായി വ്യത്യസ്തമായൊരു സായാഹ്നം…. കാർട്ടൂണുകൾ വരച്ച് ചിരിയും ചിന്തകളുമായി രസമുള്ള അനുഭവം സമ്മാനിച്ച ശ്രീ. സുരേന്ദ്രൻ വാരച്ചാലിന് നന്ദി…            

Read more

സാംസ്കാരിക സംഗമം

സാംസ്കാരിക സംഗമം… CPIM മയ്യിൽ ഏരിയ സമ്മേളനത്തിന്റെ അനുബന്ധമായി നവംബർ 18ന് സംഘടിപ്പിച്ച സാംസ്കാരിക സംഗമം, പ്രഭാഷണങ്ങളും, കവിയരങ്ങും, നാടൻ പാട്ടുകളുമായി ആവേശഭരിതമായ സായാഹ്നമായി.

Read more

ഹൈടെക്ക് ലൈബ്രറികൾ

ഹൈടെക്ക് ആയി തളിപ്പറമ്പ് താലൂക്കിലെ ലൈബ്രറികൾ…. ശ്രീ.ജെയിംസ് മാത്യു എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് താലൂക്കിലെ 164 ഗ്രന്ഥശാലകൾക്കും കമ്പ്യൂട്ടറും എൽ.സി.ഡി സ്ക്രീനും മൾട്ടിമീഡിയ പ്രിന്ററും അടങ്ങുന്ന ഉപകരങ്ങൾ വിതരണം ചെയ്തത്…. കണ്ണൂർ എന്ജിനീറിങ് കോളേജിലെ ഇന്ററാക്ടിവ് വെർച്വൽ വീഡിയോ വഴി വിവര വിജ്ഞാന വിനിമയ പ്രവർത്തനങ്ങൾ പരസ്പരം പങ്കുവെക്കുവാൻ കഴിയും…. ചിത്രങ്ങൾ: പരിശീലന പരിപാടി (20 ഒക്ടോബർ 2017) #Taliparamba#Library#PublicLibrary#JamesMathew#Kannur#തളിപ്പറമ്പ്#ജെയിംസ്മാത്യു#വായനശാല        

Read more

അനുസ്മരണം – ശ്രീ.പി.കെ.നാരായണൻ മാസ്റ്റർ, ശ്രീ.വിശ്വൻ കണ്ണപുരം

🔸അനുസ്മരണം🔸 ◾ശ്രീ.പി.കെ.നാരായണൻ മാസ്റ്റർ (ലൈബ്രറി കൗണ്സിൽ മുൻ ജില്ലാ സെക്രട്ടറി) ◾ശ്രീ.വിശ്വൻ കണ്ണപുരം (നാടക പ്രവർത്തകൻ) ഒക്ടോബർ 2ന് വൈകുന്നേരം 7 മണിക്ക് വായനശാലയിൽ നടന്നു.         11.09.2017: പി കെ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു പി കെ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു   17.09.2017: പ്രമുഖ നാടക പ്രവർത്തകൻ ശ്രീ വിശ്വൻ കണ്ണപുരം അന്തരിച്ചു. ഒരു കാലത്ത് വേളം യുവജന കാലസമിതിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരിന്നു… ആദരാഞ്ജലികൾ…  

Read more

കേരളോത്സവം – മയ്യില്‍ ഗ്രാമപഞ്ചായത്ത്

കബഡി – ജേതാക്കൾ… (വേളം പൊതുജന വായനശാല). റിലേ 4x100m- രണ്ടാം സ്ഥാനം… അക്ഷയ് മോഹൻ, അമൽ കെ, വൈശാഖ് സി.സി, യദു കൃഷ്ണൻ കെ.കെ. (വേളം പൊതുജന വായനശാല). 100 മീറ്റർ ഓട്ട മത്സരം – മൂന്നാം സ്ഥാനം… 200 മീറ്റർ ഓട്ട മത്സരം – മൂന്നാം സ്ഥാനം… *അമൽ കെ* 👏 5000 മീറ്റർ ഓട്ട മത്സരം – ഒന്നാം സ്ഥാനം… *അക്ഷയ് മോഹൻ* കേരളോത്സവം – മയ്യിൽ ഗ്രാമപഞ്ചായത്ത്… ലളിതഗാനം മൂന്നാം സ്ഥാനം… നമിത എം… മോണോആക്ട് വേദിയിലെ ‘മേഘഭാവങ്ങൾ’… കേരളോത്സവം […]

Read more
1 2 3 5