ദേശീയ സെമിനാർ | 2015 March 7, 8

 കണ്ണൂർ ജില്ലാ ലൈബ്രറി കൗണ്‍സിൽ ജില്ലാ ലൈബ്രറി ഇ.എം.എസ് ചരിത്ര കോർണർ ദേശീയ സെമിനാർ വായന, സംസ്കാരം – മാറുന്ന ലോകം 2015 മാർച്ച്‌ 7, 8 കണ്ണൂരിൽ നവനീതം ഓഡിട്ടോറിയം  National Seminar on Reading, Culture – Changing World 2015 March 7, 8 Navaneetham Auditorium, Kannur Organized by KANNUR DISTRICT LIBRARY COUNCIL (A District level functionary of Kerala State Library Council, Govt. of Kerala) CIVIL STATION P. O, […]

Read more

പ്രതിഷേധ കൂട്ടായ്മ

കണ്ണൂർ ജില്ലാ ലൈബ്രറി കൗണ്‍സിൽ ഗ്രന്ഥശാലകളുടെ ഗ്രാന്റും, ലൈബ്രേറിയൻ അലവൻസും ഉടൻ വിതരണം ചെയ്യുക ഫെബ്രുവരി 28 ന് സാംസ്കാരിക പ്രവർത്തകരുടെ പ്രതിക്ഷേധ കൂട്ടായ്മ ഗ്രന്ഥശാലകളിൽ

Read more

പുതിയ റേഷൻ കാർഡ് : Help Desk

HELP DESK: ജനുവരി 14, 15, 16 തീയതികളിൽ വൈകുന്നേരം 3 മണി മുതൽ വായനശാലയിൽ ഉണ്ടായിരിക്കുന്നതാണ്.   പുതിയ റേഷൻ കാർഡിനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനുള്ള സഹായ കേന്ദ്രം: ജനുവരി 13 ന് -രാവിലെ 10:30 ന് വായനശാല ഓഡിട്ടോറിയത്തിൽ… താലൂക്ക് സപ്ലൈ ഓഫീസർ ഉത്ഘാടനം ചെയ്യും.        

Read more

‘ഇന്ത്യയുടെ ചൊവ്വാ വിജയം’ സി.ഡി.പ്രദർശനവും ശാസ്ത്ര ക്ലാസ്സും

‘ഇന്ത്യയുടെ ചൊവ്വാ വിജയം’ സി.ഡി.പ്രദർശനവും ശാസ്ത്ര ക്ലാസ്സും . നയിക്കുന്നത്: സി.കെ.സുരേഷ് ബാബു . 2015 ജനുവരി 3 ന് ശനിയാഴ്ച രാത്രി 7 മണിക്ക് വായനശാലയിൽ നടന്നു.  

Read more
1 2 3