ഹൈടെക്ക് ലൈബ്രറികൾ

ഹൈടെക്ക് ആയി തളിപ്പറമ്പ് താലൂക്കിലെ ലൈബ്രറികൾ…. ശ്രീ.ജെയിംസ് മാത്യു എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് താലൂക്കിലെ 164 ഗ്രന്ഥശാലകൾക്കും കമ്പ്യൂട്ടറും എൽ.സി.ഡി സ്ക്രീനും മൾട്ടിമീഡിയ പ്രിന്ററും അടങ്ങുന്ന ഉപകരങ്ങൾ വിതരണം ചെയ്തത്…. കണ്ണൂർ എന്ജിനീറിങ് കോളേജിലെ ഇന്ററാക്ടിവ് വെർച്വൽ വീഡിയോ വഴി വിവര വിജ്ഞാന വിനിമയ പ്രവർത്തനങ്ങൾ പരസ്പരം പങ്കുവെക്കുവാൻ കഴിയും…. ചിത്രങ്ങൾ: പരിശീലന പരിപാടി (20 ഒക്ടോബർ 2017) #Taliparamba#Library#PublicLibrary#JamesMathew#Kannur#തളിപ്പറമ്പ്#ജെയിംസ്മാത്യു#വായനശാല        

Read more

മൂലധനം 150 വാര്‍ഷികം – പ്രഭാഷണം

മൂലധനം 150 വാര്‍ഷികം – ഉത്ഘാടനം – ശ്രീ. എം. എ. ബേബി.
കടിഞ്ഞിയില്‍ നാരായണന്‍ നായര്‍ പുരസ്കാര സമര്‍പ്പണം: ജയിംസ് മാത്യു എം. എല്‍. എ.

Read more

ഗ്രന്ഥശാല ദിനം, കലാകാരന്മാര്‍ക്ക് അനുമോദനം

ഗ്രന്ഥശാലാ ദിനാചരണം… അനുമോദനം…     സാംസ്കാരിക ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങളും, സര്‍ഗ്ഗോത്സവ വിജയികളും. തളിപ്പറമ്പ താലൂക്ക് സര്‍ഗ്ഗോത്സവം – പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അഭിനന്ദ് ടി.വി. തളിപ്പറമ്പ താലൂക്ക് സര്‍ഗ്ഗോത്സവം – മോണോ ആക്ടില്‍ രണ്ടാം സ്ഥാനം നേടിയ അനന്യ കെ. സി. ആല്‍ബം:  

Read more

ഇ-റീഡിങ് സെന്റർ, മിനി തീയേറ്റർ – ഉത്ഘാടനം

ഇ-റീഡിങ് സെന്റർ, മിനി തീയേറ്റർ എന്നിവയുടെ ഉത്ഘാടനം… അഡ്വ: അപ്പുക്കുട്ടൻ, ശ്രീ. പി.കെ.ബൈജു. വായനയുടെ പുതുലോകത്തേക്ക് സ്വാഗതം…  

Read more

വായനാപക്ഷാചരണം-ലൈബ്രറി ക്വിസ്

വായനാപക്ഷാചരണം-ലൈബ്രറി ക്വിസ് ലൈബ്രറി ക്വിസ് മത്സര വിജയികൾ… ◆ എൽ.പി. വിഭാഗം 1) അനുനന്ദ & നവനീത് 2) ധ്യാൻ യു & നയന ◆ യു.പി. വിഭാഗം 1) അഭിനന്ദ് ടി.വി & തേജസ് പി.പി. 2) അഞ്ചന & സാന്ദ്ര ◆ ഹൈസ്കൂൾ വിഭാഗം 1) സാന്ദ്ര ജി & രോഹിത് ദേവ് 2) യദുദേവ് & നവീൻ ◆ മുതിർന്നവർ 1) അനുഗ്രഹ് ടി.വി. & സായന്ത് യു. 2) അഭിഷേക് പി.പി & അശ്വന്ത് വിജയികൾക്ക് അഭിനന്ദനങ്ങൾ… മുഴുവന്‍ […]

Read more

കണ്ടക്കൈ കൃഷ്ണവിലാസം കുട്ടികള്‍

വായനാവാരം – കണ്ടക്കൈ കൃഷ്ണവിലാസം എ.എല്‍.പി. കുട്ടികള്‍ വായനശാല സന്ദര്‍ശിക്കുന്നു… മുഴുവന്‍ ചിത്രങ്ങളും കാണാന്‍ – https://flic.kr/s/aHskY5C6Xz        

Read more
1 2 3