സ്പോര്‍ട്സ് ക്ലബ്

sports clubശക്തി സ്പോര്‍ട്സ് ക്ലബ്

വായനശാലാ പ്രവർത്തനത്തിന്റെ ഭാഗമായി വോളിബോൾ കളി സജീവമായിരുന്നു. ഇതിന്റെ ഭാഗമായി 1975 ൽ ശക്തി സ്പോർട്സ് ക്ലബ്ബ് എന്ന പേരിൽ കായിക വിഭാഗം ആരംഭിച്ചു. നിരവധി തവണ വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണ ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. നെഹ്‌റു യുവ കേന്ദ്രം, വോളിബോൾ അസോസിയേഷൻ എന്നിവയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

 

കായിക-വിജ്ഞാന പരിപാടി

കായിക പരിശീലനം

വോളി ബോള്‍ ടൂര്‍ണ്ണമെന്റ്

യോഗ പരിശീലനം

മെഡിക്കല്‍ ക്യാമ്പ്‌

 

(((ഈ പേജ് ഇനിയും പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു.)))

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.