ലൈബ്രറി
ലൈബ്രറി | Library
എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതല്‍ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ ലഭിക്കും.
പുതുതായി അംഗത്വം എടുക്കാനുള്ള മെമ്പര്‍ഷിപ്പ് ഫോം ലൈബ്രറിയില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് infovelam@gmail.com എന്ന വിലാസത്തിലോ, 09400676548 എന്ന ഫോണ്‍ നമ്പറിലോ, നേരിട്ടോ ബന്ധപ്പെടുക…
ലൈബ്രറി: പ്രവര്‍ത്തനങ്ങള്‍
- പുസ്തക വിതരണം
- മൊബൈല്‍ ലൈബ്രറി
- പുസ്തക ശേഖരണം
- പുസ്തക പരിചയം
- റഫറന്‍സ് ലൈബ്രറി
- കുട്ടികളുടെ ലൈബ്രറി
- ഹെറിറ്റേജ് ലൈബ്രറി
- ഡിജിറ്റല്‍ ലൈബ്രറി
വായനാവീട്: പ്രവര്‍ത്തനങ്ങള്‍
- വനിത-വയോജന പുസ്തക വിതരണ പദ്ധതി
- വായനക്കാര്‍ക്ക് അവാര്ഡ്സ
- മ്പൂര്‍ണ്ണ പുസ്തക വായന യജ്ഞം
- ഗ്രന്ഥാലയം എന്റെ വിദ്യാലയം
(((ഈ പേജ് ഇനിയും പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു.)))
“വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും” – കുഞ്ഞുണ്ണിമാഷ്
“Reading is a basic tool in the living of a good life. “
“No matter how busy you may think you are,
you must find time for reading,
or surrender yourself to self-chosen ignorance.” – Confucius