കലാസമിതി
യുവജന കലാസമിതി
വായനശാലയോടനുബന്ധിച്ച് നവീന കലാസമിതിയെന്ന പേരിൽ തുടങ്ങി 1960 മുതൽ വേളം യുവജന കലാസമിതി എന്നാ പേരിൽ കലാവിഭാഗം പ്രവർത്തിക്കുന്നു. സംഗീത നാടക അക്കാഡമി, ഫോക് ലോർ അക്കാഡമി എന്നിവയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
പ്രവര്‍ത്തനങ്ങള്‍:
- കലാപരിശീലനം,
- കോല്‍ക്കളി പരിശീലനം,
- നാടകാവതരണം,
- കുടുംബശ്രീ ഫെസ്റ്റ്,
- ഫിലിം ക്ലബ്,
- ഫോക് ലോർ ക്ലബ്.
(((ഈ പേജ് ഇനിയും പൂര്‍ത്തിയാക്കേണ്ടിയിരിക്കുന്നു.)))