പവനന്റെ ആത്മകഥ- പവനൻ (കണ്ടങ്കൈയിലെ സാമ്പിൾ സർവ്വേ)

ദാരിദ്ര്യം ഞാൻ അതിനുമുമ്പും പിമ്പും ധാരാളം കണ്ടിട്ടുണ്ട്. കുറെയേറെ അനുഭവിച്ചിട്ടുമുണ്ട്. എന്നാൽ കണ്ടങ്കൈയിൽ കണ്ട ദാരിദ്ര്യം വ്യത്യസ്തമായിരിന്നു…

Read more

ഗ്രന്ഥശാലാ പ്രവർത്തനത്തിന്റെ മയ്യിൽ മാതൃക

…കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം ഒരു വാർഡിൽ ഒരു വായനശാല എന്ന സങ്കൽപം യാഥാർഥ്യമായിരുന്നെങ്കിൽ…. മയ്യിലിന്റെ ഉണർവും പ്രബുദ്ധതയും നാടാകെ പകർത്താൻ കഴിഞ്ഞിരുന്നെങ്കിൽ…

Read more

പുസ്തകം

എഴുതിയതോ അച്ചടിച്ചതോ വരച്ചതോ ശൂന്യവുമോ ആയ കടലാസ്, തുകൽ എന്നിവയുടേയോ മറ്റ് വസ്തുക്കളുടേയോ കൂട്ടമാണ് പുസ്തകം അഥവാ ഗ്രന്ഥം.

Read more

വായന

ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവയെ അർഥവത്തായ കാര്യങ്ങളായി പരിവർത്തിച്ചു എടുക്കുന്നതിനോ അർഥമുള്ളവയായി നിർമ്മിക്കുന്നതിനോ വേണ്ടിയുള്ള ഒരു സങ്കീർണ്ണമാനസിക പ്രക്രിയയാണ് വായന.

Read more

ലോകപുസ്തകദിനം (ഏപ്രില്‍ 23)

ഏപ്രില്‍ 23 ലോകപുസ്തകദിനം. വിപ്ളവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്‍റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു.

Read more
1 2