ലോക മാതൃഭാഷ ദിനം – ഫെബ്രുവരി 21

ഫെബ്രുവരി 21 – ലോക മാതൃഭാഷ ദിനം… മാതൃഭാഷയെ സ്‌നേഹിക്കുന്നതോടൊപ്പം മറ്റുള്ള ഭാഷയെയും സംസ്‌കാരത്തെയും ബഹുമാനിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ അന്തഃസത്ത. The theme of the 2016 International Mother Language Day is  “Quality education, language(s) of instruction and learning outcomes.”    

Read more

മാലിന്യങ്ങൾ തീയിടുമ്പോൾ

പാഴ്‌വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നതുകൊണ്ട്, അവശേഷിക്കുന്ന ഖരമാലിന്യത്തിന്റെ വ്യാപ്തം കുറയുന്നുവെന്നേയുള്ളൂ. പക്ഷേ മലിനീകരണം പതിന്മടങ്ങ് വർദ്ധിക്കുകയാണ് ചെയ്യുന്നത്.

Read more

ഒരു നാടിനെ പുസ്തകം വായിപ്പിക്കാൻ ഒരാൾ

ഒരു നാടിനെ പുസ്തകം വായിപ്പിക്കാൻ ഒരാൾ കണ്ണൂർ ജില്ലയിലെ ആലക്കോട് വായാട്ടുപറംമ്പിലെ മേലുക്കുന്നേൽ എം.പി.ജോർജ്. ദേശാഭിമാനി വാരാന്തപതിപ്പ് 2015 ഡിസംബർ 6 ഞായർ

Read more
1 2