പുരസ്കാരങ്ങളും അഗീകാരങ്ങളും

പുരസ്കാരങ്ങളും അഗീകാരങ്ങളും

1970    : ‘എ’ ഗ്രേഡ് ലൈബ്രറി
1998      കണ്ണൂർ ജില്ലയിലെ ആദ്യത്തെ മോഡൽ വില്ലേജ് ലൈബ്രറി
1999-00 സേവന ഗ്രാമീണ വിവര വിദ്യാകേന്ദ്രം
2004-05 സംസ്ഥാനത്തെ മികച്ച ബാലവേദിക്കുള്ള പി.രവീന്ദ്രൻ സ്മാരക പുരസ്കാരം
2007-08 മയ്യിൽ ഗ്രാമപഞ്ചായത്തിലെ മികച്ച ലൈബ്രറിക്കുള്ള അക്ഷരജ്വാല പുരസ്കാരം.
2010-11 മയ്യിൽ ഗ്രാമപഞ്ചായത്തിലെ മികച്ച ലൈബ്രറിക്കുള്ള അക്ഷരജ്വാല പുരസ്കാരം.
2013-14 തളിപ്പറമ്പ് താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള കടിഞ്ഞിയിൽ നാരായണൻ നായർ പുരസ്കാരം.
2013-14 തളിപ്പറമ്പ് താലൂക്കിലെ മികച്ച ലൈബ്രറി
2013-14 കണ്ണൂർ ജില്ലയിലെ മികച്ച ലൈബ്രറി
2013-14 സംസ്ഥാനത്തെ മികച്ച പൊതുജന വായനശാലക്കുള്ള ഇ.എം.എസ്. പുരസ്കാരം.
2014-15 ലൈബ്രറി കൌണ്‍സിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് നേതൃസമിതിയുടെ ആദരം

2018: എ-പ്ലസ്‌ ഗ്രേഡ് ലൈബ്രറി

 

https://goo.gl/photos/LXCaa5fgENyJQoh66