പ്രവര്‍ത്തന മേഖലകള്‍

വേളം പൊതുജന വായനശാല: പ്രവര്‍ത്തന മേഖലകള്‍

ലൈബ്രറി

പുസ്തക വിതരണം, മൊബൈല്‍ ലൈബ്രറി, പുസ്തക ശേഖരണം, പുസ്തക പരിചയം, റഫറന്‍സ് ലൈബ്രറി, കുട്ടികളുടെ ലൈബ്രറി, ഹെറിറ്റേജ് ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി.

വായനാവീട്

വനിത-വയോജന പുസ്തക വിതരണ പദ്ധതി, വായനക്കാര്‍ക്ക് അവാര്‍ഡ്, സമ്പൂര്‍ണ്ണ പുസ്തക വായന യജ്ഞം, ഗ്രന്ഥാലയം എന്റെ വിദ്യാലയം.

വായനശാല

വായനാ സൗകര്യം, പത്ര മാസികകള്‍ , കംപ്യൂട്ടര്‍ സാക്ഷരത, ചര്‍ച്ചാവേദി, ആനുകാലിക ചര്‍ച്ച, സംവാദം, സെമിനാര്‍ .

സേവന

കമ്പ്യൂട്ടര്‍ ശില്പശാല, കമ്പ്യൂട്ടര്‍ പരിശീലനം, ഇ-മെയില്‍ പരിശീലനം, ബോധവത്കരണം, ജോബ്‌ വര്‍ക്ക്‌, വിവര ശേഖരണം, വിവര വിനിമയം, ഡോക്യുമെന്റെഷന്‍.

നഴ്സറി സ്കൂള്‍

കലോത്സവം, ശില്പശാല, പഠന യാത്ര, മാതൃസംഗമം, പി.ടി.എ.

ബാലവേദി

ദിനങ്ങള്‍ – ദിനാചരണങ്ങള്‍ , ശാസ്ത്രം – ശാസ്ത്രഞ്ജര്‍ – പഠന പരമ്പര, സര്‍ഗോത്സവം, ബാലവേദി – പാര്‍ലമെന്റ്, കയ്യെഴുത്ത് മാസിക, പഠനയാത്ര, ലിറ്റില്‍ തീയേറ്റര്‍

യുവജന വേദി

രക്തദാന സേന, നേത്രദാന സേന, സന്നദ്ധ സേന, കരിയര്‍ ഗൈഡന്‍സ്, വിജ്ഞാന വ്യാപന പ്രവര്‍ത്തനം, വിനോദ യാത്ര, തൊഴില്‍ ബാങ്ക്.

വനിതാ വേദി

സ്ത്രീ ശാക്തീകരണം, തൊഴില്‍ സംരംഭം, വിവിധ പരിശീലനങ്ങള്‍ .

വയോജന വേദി

വായന, ഓര്‍മ്മചെപ്പ്, വിനോദം, ലഖു വ്യായാമം.

ഹരിത സേന

നീര്‍ത്തട വികസന സമിതി, സുസ്ഥിര പരിസ്ഥിതി വികസന സമിതി, കൃഷിക്കൂട്ടം, ജല സംരക്ഷണം, പൂന്തോട്ട പച്ചക്കറി വികസനം.

തൊഴില്‍ കേന്ദ്രം

തൊഴില്‍ പരിശീലനം, പി.എസ്.സി. കോച്ചിംഗ്, കരിയര്‍ ഗൈഡന്‍സ്, ലേബര്‍ ബാങ്ക്

കലാസമിതി

കലാപരിശീലനം, കോല്‍ക്കളി പരിശീലനം, നാടകാവതരണം, കുടുംബശ്രീ ഫെസ്റ്റ്, ഫിലിം ക്ലബ്, ഫോക്ക്ലോര്‍ ക്ലബ്.

സ്പോര്‍ട്സ് ക്ലബ്

കായിക-വിജ്ഞാന പരിപാടി, കായിക പരിശീലനം, വോളി ബോള്‍ ടൂര്‍ണ്ണമെന്റ്, യോഗ പരിശീലനം, മെഡിക്കല്‍ ക്യാമ്പ്‌.

തുടര്‍ വിദ്യാ കേന്ദ്രം

അനൌപചാരിക വിദ്യാഭ്യാസം, തുല്യതാ പരിപാടി, ബോധവല്‍ക്കരണം, വികസന വിദ്യാഭ്യാസം.

 

2 comments

 • ലൈബ്രെറിയന്മാരുടെ വിവരങ്ങളും രേഖപ്പെടുത്താമായിരുന്നു.

  • അത് കൂടി ഉള്‍പ്പെടുത്താം…

   ലൈബ്രറിയില്‍ ലഭ്യമായ പുസ്തകങ്ങളുടെ വിവരം ഈ പേജില്‍ ലഭ്യമാണ്
   https://velam.in/library/list-of-books/

   സ്നേഹപൂര്‍വ്വം,
   ഓണ്‍ലൈന്‍ ക്യൂറേറ്റർ

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.