വേളം നാടകോത്സവം 2023

2023 ഡിസംബർ 4 മുതൽ 8 വരെ
വൈകുന്നേരം 7 മണിക്ക്

ഡിസം: 4 | തിങ്കൾ
മണികർണിക
സൗപർണിക തിരുവനന്തപുരം
രചന: അശോക് ശശി
സംവിധാനം: അശോക് ശശി

ഡിസം: 5 | ചൊവ്വ
ശാന്തം
കാഞ്ഞിരപ്പള്ളി അമല
രചന: ഹേമന്ത് കുമാർ
സംവിധാനം: രാജേഷ് ഇരുളം

ഡിസം: 6 | ബുധൻ
മുഖാമുഖം
ആറ്റിങ്ങൽ ശ്രീധന്യ
രചന: മുഹാദ് വെമ്പായം
സംവിധാനം: സുരേഷ് ദിവാകരൻ

ഡിസം: 7 | വ്യാഴം
ഡ്രാക്കുള
ചങ്ങനാശ്ശേരി അണിയറ
രചന: ഹേമന്ത് കുമാർ
സംവിധാനം: രാജേഷ് ഇരുളം

ഡിസം: 8 | വെള്ളി
അവനവൻ തുരുത്ത്
അയനം നാടകവേദി, കൊല്ലം
രചന: ഹേമന്ത് കുമാർ
സംവിധാനം: രാജീവൻ മമ്മിളി

വായനശാല ഓഡിറ്റോറിയത്തിൽ

സ്വാഗതം

വേളം, മയ്യിൽ പി. ഒ, കണ്ണൂർ 670602
www.velam.in

Leave a Reply

Your email address will not be published. Required fields are marked *