ലഹരി വിരുദ്ധ സദസ്സ്

വേളം പൊതുജന വായനശാല യുവജന വേദി എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ സദസ്സിൽ എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. എ. പി. രാജീവൻ ലഹരി വിരുദ്ധ ക്ലാസ് എടുത്തു.ചടങ്ങിൽ ശ്രീ. കെ.മനോഹരൻ അധ്യക്ഷത വഹിച്ചു. ശ്രീ. സി. സി. രാമചന്ദ്രൻ, പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. യുവജന വേദി കൺവീനർ കെ. സുനീഷ് സ്വാഗതവും ചെയർമാൻ കെ. വിജേഷ് നന്ദിയും പറഞ്ഞു.

26.06.2023

Leave a Reply

Your email address will not be published. Required fields are marked *