ഓണവസന്തം 2021

Registration | രജിസ്ട്രേഷൻ

https://forms.gle/77ApHkcW3EpYieHD9


WhatsApp group |വാട്സ്-ആപ്പ് ഗ്രൂപ്പ്

https://chat.whatsapp.com/Enz48hEhECkFMW1bgFAhio


To upload files | ഫയലുകൾ അപ്ലോഡ് ചെയ്യാൻ

ലിങ്ക് പിന്നീട് whatsapp നമ്പറിൽ അയക്കും


  • ആഗസ്ത് 13 മുതൽ 20 വരെയാണ്  മത്സരങ്ങൾ നടക്കുക
  • മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ആഗസ്ത് 11 ന് മുന്നേ രജിസ്ട്രേഷൻ ചെയ്യണം.
  • രജിസ്റ്റർ ചെയ്യാൻ www.velam.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
  • വായനശാല പരിധിയിലെ ആൾക്കാർക്ക് മാത്രമാണ് മത്സരങ്ങൾ.
  • 1 മുതൽ 8 വരെയുള്ള മത്സരങ്ങൾക്ക് ഒന്നാം സ്ഥാനം നേടുന്നവർക്ക് ജില്ലാതലം വരെ മത്സരങ്ങൾ ഉള്ളതിനാൽ ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ മറ്റ് വായനശാലകളിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ പാടില്ല.
  • ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നവരിൽ ഒരാൾ പേര് രജിസ്റ്റർ ചെയ്താൽ മതിയാവും.
  • ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള, എന്നാൽ ആളുകൾ തികയാതെ വന്നാൽ WhatsApp ഗ്രൂപ്പിലോ/ താഴെ കൊടുത്ത നമ്പറിലോ ബന്ധപ്പെടാം
  • സംശയങ്ങൾ ഉണ്ടെങ്കിൽ ഈ നമ്പറുകളിൽ ബന്ധപ്പെടാം 99478 97638, 99615 00771, 7025798108
  • കൂടുതൽ വിവരങ്ങൾക്ക് https://bit.ly/vpv2021 ലിങ്കിൽ  അല്ലെങ്കിൽ വായനശാല വെബ്സൈറ്റ്  www.velam.in സന്ദർശിക്കുക

മത്സര ഇനങ്ങൾ

 *വേളം പൊതുജന വായനശാല – ഓണവസന്തം 2021*www.velam.in
നമ്പർഇനംപ്രായപരിധിസമയംപ്രസന്റേഷൻമറ്റ് കാര്യങ്ങൾ
1കഥാപ്രസംഗംപ്രായപരിധി ഇല്ല7  മിനുട്ട്വീഡിയോ പ്രസന്റേഷൻപിന്നണിയാവാം, പരമാവധി 3 പേർ, 
2കവിതാലാപനം  17 വയസ്സിൽ താഴെ5 മിനിറ്റ്വീഡിയോ പ്രസന്റേഷൻ 
3മാപ്പിളപ്പാട്ട് പ്രായപരിധി ഇല്ല5 മിനിറ്റ്വീഡിയോ പ്രസന്റേഷൻകരോക്കെ പാടില്ല
4നാടോടി നൃത്തം പ്രായപരിധി ഇല്ല5 മിനിറ്റ്വീഡിയോ പ്രസന്റേഷൻസിംഗിൾ, മേക്കപ്പിനോ വേഷ വിധാനങ്ങൾക്കോ പ്രാധാന്യം നൽകില്ല. ശബ്ദസംവിധാനം മികച്ചതായിരിക്കണം
5കവിതാരചന പ്രായപരിധി ഇല്ല30 വരിയിൽ കവിയരുത്ഫോട്ടോ, കയ്യെഴുത്ത് പ്രമേയം – ‘സ്ത്രീ’, കയ്യെഴുത്ത് കോപ്പികൾ ഹാജരാക്കണം, കവിതയിൽ പേരോ തിരിച്ചറിയൽ അടയാളങ്ങളോ ഉണ്ടാകരുത്. വായനശാലയിൽ നിന്നും നൽകുന്ന കോഡ് നമ്പർ മാത്രം ഇട്ട് നൽകുക. 
6പൂക്കള മത്സരം പ്രായപരിധി ഇല്ലഫോട്ടോ, വീഡിയോതിരുവോണ ദിവസം വീടുകളിൽ പൂവിടുന്ന ഫോട്ടോ/വീഡിയോടൊപ്പം പൂക്കളത്തിന്റെ ഒരു സ്റ്റിൽ ഫോട്ടോയുമാണ് വേണ്ടത്. പൂക്കളിൽ കൃത്രിമത്വം പാടില്ല. ഇലകൾ പരിമിതമായി മാത്രമേ ആകാവൂ.
7നാടൻ പാട്ട് (ഗ്രൂപ്പ്) പ്രായപരിധി ഇല്ല6 മിനിറ്റ്വീഡിയോ പ്രസന്റേഷൻപരമാവധി 7 പേർ അടങ്ങുന്ന സംഘം, വാദ്യോപകരണങ്ങൾ ആകാം, കരോക്കെ പാടില്ല, തനത് ശൈലിയിലുള്ള നാടൻപാട്ട് ആയിരിക്കണം, വേഷത്തിന് പ്രാധാന്യം നൽകില്ല, ശബ്ദസംവിധാനം മികച്ചതായിരിക്കണം.
8ശബ്ദനാടകം (ഗ്രൂപ്പ്) പ്രായപരിധി ഇല്ല10 മിനിറ്റ്ഓഡിയോ പ്രസന്റേഷൻപരമാവധി 7 പേർ അടങ്ങുന്ന സംഘം, ഓഡിയോ പ്രെസെന്റേഷൻ, അണിയറ പ്രവർത്തകരെ ഓഡിയോവിലൂടെ പരിചയപ്പെടുത്തരുത്.
Aക്വിസ് മത്സരംLP, UP, HS15 മിനിറ്റ്Online തത്സമയംLP, UP, HS, ലിങ്ക് മുൻകൂട്ടി അറിയിക്കുന്ന സമയം ഗ്രൂപ്പിൽ അയക്കും.
Bസിനിമഗാനംപ്രായപരിധി ഇല്ല3 മിനിറ്റ്വീഡിയോ പ്രസന്റേഷൻസിംഗിൾ ഐറ്റം, പിന്നണിയും കരോക്കെയും പാടില്ല, വീഡിയോ പ്രസന്റേഷൻ.
Cപെൻസിൽ ഡ്രോയിങ് LP, UP, HSA4 ഷീറ്റ് ഫോട്ടോ, ഡ്രോയിങ് LP, UP, HS, വരച്ച ഡ്രോയിങ് ഹാജരാക്കണം
Dമൊബൈൽ ഫോട്ടോഗ്രാഫി  പ്രായപരിധി ഇല്ല1 ഫോട്ടോഒറിജിനൽ സൈസ്വിഷയം WhatsApp ഗ്രൂപ്പിൽ നൽകും, ഒരാൾക്ക് ഒരു ഫോട്ടോ മാത്രം അയക്കാം, എഡിറ്റിങ് പാടില്ല.
Eകോവിഡ് അനുഭവക്കുറിപ്പ് UP, HS, മുതിർന്നവർA4, രണ്ട് പുറംഫോട്ടോ, കയ്യെഴുത്ത് കയ്യെഴുത്ത് കോപ്പികൾ ഹാജരാക്കണം
Fറീൽസ്പ്രായപരിധി ഇല്ല15-സെക്കൻറ് വീഡിയോ പ്രസന്റേഷൻസിംഗിൾ ഐറ്റം

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.