യു. പത്മനാഭന് സ്മാരക അവാര്‍ഡ് 2019

സുഹൃത്തുക്കളേ,
മയ്യില്‍ പഞ്ചായത്തിലെ മികച്ച ഗ്രന്ഥാലയത്തിന് ഏര്‍പ്പെടുത്തിയ “യു. പത്മനാഭന് സ്മാരക അവാര്‍ഡ്”, ഈ വര്‍ഷം കെ.കെ.കുഞ്ഞനന്തന് നമ്പ്യാര്‍ സ്മാരക പബ്ലിക് ലൈബ്രറി & സി.ആര്.സി, മയ്യില്‍ അര്‍ഹമായ വിവരം ഏവരെയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

