ലോകകപ്പ് ഫുട്ബാൾ 2018

ബിഗ്‌ സ്ക്രീനിന്‍

മെഗാ പ്രവചന മത്സരം

 

> കൂപ്പണുകൾ വായനശാലയിൽ നിന്ന് ജൂൺ 14 മുതൽ ലഭിക്കും
> കൂപ്പണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 28
> പ്രവാസികൾക്ക് ഓൺലൈനായി സമർപ്പിക്കാം

(ലിങ്ക് https://goo.gl/forms/etoVaSEN3bkFgg7p2)

 

> ഒരാൾക്ക് ഒരു കൂപ്പൺ മാ

ത്രം

 

ദിവസേന – പ്രവചന മത്സരം

പ്രവചന മത്സരം – ദിവസേന whatsapp ഗ്രൂപ്പിൽ
● ക്വാർട്ടർ വരെ ഒരു പ്രവചനം എങ്കിലും നടത്തിയവരെ മാത്രമേ അതിന് ശേഷമുള്ള മത്സരത്തിന് പരിഗണിക്കുകയുള്ളൂ…
● ക്വാർട്ടറിന് ശേഷം കൂടുതൽ ചോദ്യങ്ങളും ബോണസ് പോയിന്റും ഉണ്ടാകും…
● ബോണസ് ചോദ്യങ്ങൾ ശരിയാണെങ്കിൽ 5 മാർക്ക് അധികം കിട്ടും…
● ബോണസ് ചോദ്യങ്ങൾ തെറ്റിയാൽ 5 മാർക്ക് മൈനസ് ആകും…

 

ദിവസേന – ക്വിസ് മത്സരം

 

 

 

 

 

 

 

 

 

 

 

 

പെനാല്‍ട്ടി കിക്ക് മത്സരം

 

ലോകകകപ്പ് ക്വിസ്

കാൽപന്തുകളിയുടെ വിസ്മയ കാഴ്ചകൾ…● ബിഗ് സ്ക്രീനിൽ.● പ്രവചന മത്സരം● പെനാൽറ്റി കിക്ക്● ലോകകപ്പ് ക്വിസ്ഏവർക്കും സ്വാഗതം…#ലോകകപ്പ് #FifaWorldCup #Worldcup

Posted by Velam Pothujana Vayanasala on Monday, June 11, 2018

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.