വാര്‍ഷികാഘോഷം 2018 – കലാപരിപാടികള്‍

കലാപരിപാടികളും നാടകവും…
വർഷികാഘോഷം വിജയകരമാക്കിയ അഭ്യുദയകാംക്ഷികൾക്കും കലാസ്നേഹികൾക്കും ഒരായിരം നന്ദി…സ്നേഹത്തോടെ,വേളം പൊതുജന വായനശാല, യുവജനകലാസമിതി, ശക്തി സ്പോർട്സ് ക്ലബ്…
Posted by Velam Vayanasala on Wednesday, May 16, 2018
വാർഷികാഘോഷം നടന്നുകൊണ്ടിരിക്കുന്നു… ♥️
Posted by Velam Vayanasala on Monday, May 14, 2018
യുവജന കലാസമിതി വേളം അവതരിപ്പിച്ച "കടും ചായങ്ങള്‍"…രചന: ഗിരീഷ് കെ.വി കൊയിപ്രസംവിധായകൻ: ബിജു നിടുവാലൂര്ദീപ നിയന്ത്രണം: ശശികുമാർ പട്ടാനൂർരംഗപടം: സ്വാതി സുദേവ്#Drama #നാടകം
Posted by Velam Pothujana Vayanasala on Wednesday, May 16, 2018
പേറ്റുനോവ് ഉള്ള ഒരു പെണ്ണിന്റെ മനസ്സായിരിക്കും നാട്ടിൻ പുറത്തെ നാടക കലാകാരൻമാർക്ക് …. "ഇതെങ്ങനെങ്കിലും ഒന്ന് കയ്ഞ്ഞ്…
Posted by Ajesh Qbenz on Tuesday, May 15, 2018
വേളം പൊതുജന വായനശാല, യുവജന കലാസമിതി, ശക്തി സ്പോർട്സ് ക്ലബ്ബ്…. *വാർഷികാഘോഷം 2018* *_13 മെയ് 2018 (ഞായർ)_*…7…
Geplaatst door Velam Vayanasala op Zaterdag 12 mei 2018
വാർഷികാഘോഷം 2018…മാസ്റ്റർ അഭിനന്ദ്…ഇന്ന് വൈകുന്നേരം 6.30 മുതൽ… ഏവർക്കും സ്വാഗതം…
Geplaatst door Velam Vayanasala op Zondag 13 mei 2018