യു. പത്മനാഭന്‍ സ്മാരക അവാര്‍ഡ് വിതരണവും അനുസ്മരണവും

സുഹൃത്തുക്കളേ,

മയ്യില്‍ പഞ്ചായത്തിലെ മികച്ച ഗ്രന്ഥാലയത്തിന് ഏര്‍പ്പെടുത്തിയ “യു. പത്മനാഭന്‍ സ്മാരക അവാര്‍ഡ്”, ഈ വര്‍ഷം കണ്ടക്കൈ കൃഷ്‍ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം അര്‍ഹമായ വിവരം ഏവരെയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

2018-08-19-UP-Anusmaranam (2)

2018-08-19-UP-Anusmaranam (4)

2018-08-19-UP-Anusmaranam (1)

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.