കടുംചായങ്ങൾ (നാടകം)

*കടും ചായങ്ങൾ*
അദ്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന ഭക്തിവ്യാപാരത്തിലേക്ക്, നിറം പിടിപ്പിച്ച കെട്ടുകഥകളിലേക്ക്, പെണ്ണിനെ കമ്പോളവസ്തുവാക്കുന്ന വർത്തമാനകാലത്തിലെ കൊള്ളരുതായിമകളിലേക്ക് ഒരു ചൂണ്ടുവിരൽ – *കടും ചായങ്ങൾ*.

ഗിരീഷ് കോയിപ്ര രചിച്ച്‌ ബിജു നിടുവാലൂർ സംവിധാനം ചെയ്ത് *യുവജന കലാസമിതി വേളം* അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം ‘കടുംചായങ്ങൾ’, യഥാർത്ഥ വർണ്ണപ്രപഞ്ചം എന്ന മിഥ്യാധാരണ നൽകി പെയ്തിറങ്ങിയ കടും ചായങ്ങളുടെ നേർക്കാഴ്ചകളാണ്.

കണ്ണൂർ ജില്ലയിൽ ഈ നാടകം അവതരിപ്പികുന്നതിനുള്ള അന്വേഷണങ്ങൾക്ക് – 9497289358, 9526526246, 9961500771

*കടും ചായങ്ങൾ*അദ്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന ഭക്തിവ്യാപാരത്തിലേക്ക്, നിറം പിടിപ്പിച്ച…

Geplaatst door Velam Pothujana Vayanasala op Vrijdag 18 mei 2018

Geplaatst door Sreejesh Sree op Dinsdag 15 mei 2018

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.