ഊർജ്ജ കിരൺ – ഊർജ സംരക്ഷണ ബോധവത്കരണം

ഊർജ്ജ കിരൺ…ഊർജ സംരക്ഷണ ബോധവത്കരണ പരിപാടി…ജനുവരി 25ന് 2:30ന് വായനശാലയിൽ…ഏവർക്കും സ്വാഗതം… Posted by Velam Pothujana Vayanasala on Tuesday, January 23, 2018   ഊർജ്ജ കിരൺ…ഊർജ സംരക്ഷണ ബോധവത്കരണ പരിപാടി…ജനുവരി 25ന് 2:30ന് വായനശാലയിൽ നടന്നു… ചിത്രങ്ങൾ… Posted by Velam Pothujana Vayanasala on Thursday, January 25, 2018  

Read more

വനിതാവേദി യോഗപരിശീലനം ഉത്ഘാടനം

വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ഒരുക്കിയ യോഗ പരിശീലനത്തിന്റെ ഉത്ഘാടനം… ◆ പരിശീലകർ: ഡോ:കെ. രാജഗോപാലൻ മാസ്റ്റർ, കെ.നിധീഷ്… ● സ്വാഗതം: കെ.ഉഷ (വനിത ലൈബ്രേറിയൻ) ● അധ്യക്ഷ: ഷീന പി.കെ. (കണ് വീനർ, വനിതാവേദി) ● ഉത്ഘാടനം: രാധിക കെ. (വൈസ് പ്രസിഡന്റ്, മയ്യിൽ പഞ്ചായത്ത്) ● നന്ദി: കെ. നിഷ (ലൈബ്രേറിയൻ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ഒരുക്കിയ യോഗ പരിശീലനത്തിന്റെ ഉത്ഘാടനം…◆ പരിശീലകർ: ഡോ:കെ. രാജഗോപാലൻ… Posted by Velam Pothujana Vayanasala on Sunday, January 21, 2018  

Read more

മയ്യിലിലെ കർഷകർ വിജ്ഞാന വിപ്ലവത്തിലേക്ക്

മയ്യിലിലെ കർഷകർ വിജ്ഞാന വിപ്ലവത്തിലേക്ക്… മയ്യിൽ പഞ്ചായത്തിലെ മുപ്പതിരണ്ടോളം വായനശാലകളിലെ വീഡിയോ കോണ്ഫറൻസ് സംവിധാനത്തിലൂടെ കർഷകരും, ജനപ്രതിനിധികളും, ശാസ്ത്രജ്ഞരും, കാർഷിക വിദഗ്ധരും പങ്കെടുത്തു… #Mayyil #Agriculture #Conference #Taliparamba #JamesMathewMLA   മയ്യിലിലെ കർഷകർ വിജ്ഞാന വിപ്ലവത്തിലേക്ക്…മയ്യിൽ പഞ്ചായത്തിലെ മുപ്പതിരണ്ടോളം വായനശാലകളിലെ വീഡിയോ കോണ്ഫറൻസ്… Posted by Velam Pothujana Vayanasala on Sunday, January 21, 2018

Read more