യു കുഞ്ഞാന്‍കുട്ടി നായര്‍ അനുസ്മരണവും വായനാ അവാര്‍ഡും

യു. കുഞ്ഞാന്‍കുട്ടി നായര്‍ സ്മാരക അവാര്‍ഡ് – 2017

അനുസ്മരണം നടത്തി
മയ്യിൽ > വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ യു കുഞ്ഞാൻകുട്ടി നായർ അനുസ്‌മരണവും നല്ല വായനക്കാർക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടത്തി. 18ന് വായനശാലയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ഉത്ഘാടനവും ക്യാഷ് അവാർഡ് വിതരണവും നടത്തി. സിപിഐ എം കണ്ടക്കൈ ലോക്കൽ സെക്രട്ടറി എം സി ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ മനോഹരൻ അധ്യക്ഷനായി. സി സി രാമചന്ദ്രൻ സ്വാഗതവും ടി വി ഗണേശൻ നന്ദിയും പറഞ്ഞു.
ടി വി അഭിനന്ദ്, ജി സാന്ദ്ര, ടി ഹരികൃഷ്ണൻ എന്നിവരെ നല്ല വായനക്കാരായി തെരഞ്ഞെടുത്തു.

2017-08-18-UK_Award-winners

201-08-18-UK-Vayana-Award-Notice

2017-08-18-UK-Vayana-Award_news

2017-08-18-UK-Vayana-Award (13)

2017-08-18-UK-Vayana-Award (8)

2017-08-18-UK-Vayana-Award (6)

2017-08-18-UK_Award-winners (1)

2017-08-18-UK_Award-winners (2)

2017-08-18-UK_Award-winners (3)

2017-08-18-UK-Vayana-Award (12)

2017-08-18-UK-Vayana-Award (11)

2017-08-18-UK-Vayana-Award (10)

2017-08-18-UK-Vayana-Award (9)

2017-08-18-UK-Vayana-Award (7)

2017-08-18-UK-Vayana-Award (4)

2017-08-18-UK-Vayana-Award (3)

2017-08-18-UK-Vayana-Award (2)

2017-08-18-UK_Award-winners (4)

2017-08-18-UK_Award-winners (5)

2017-08-18-UK_Award-winners (6)

2017-08-18-UK_Award-winners (7)

2017-08-18-UK_Award-winners (8)

2017-08-18-UK_Award-winners (9)

2017-08-18-UK_Award-winners (10)

2017-08-18-UK_Award-winners (11)

2017-08-18-UK_Award-winners (13)

2017-08-18-UK_Award-winners (14)

 

201-08-18-UK-Vayana-Award

 

 

 

201-08-18-UK-Vayana-Award

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.