പ്രവാസികളുടെ ഒത്തുകൂടൽ

യു.എ.ഇ യിലെ വേളം നിവാസികൾ 10 മാർച്ച് 2017ന് ദുബായിൽ ഒത്തുകൂടിയപ്പോൾ.
കൂട്ടായ്മയിൽ പങ്കെടുത്തവരെയും നേതൃത്വം കൊടുത്തവരെയും അഭിനന്ദിക്കുന്നു.

കൂട്ടായ്മകൾ എന്നും നമ്മുടെ സമൂഹത്തിന്റെ ഉയർച്ചയിൽ ക്രീയാത്മകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഒത്തൊരുമകൾ ഒരു മഹാവിജയം ആകട്ടെ.

2017-03-10-Dubai_get-together (13)

2017-03-10-Dubai_get-together (12)

2017-03-10-Dubai_get-together (11)

2017-03-10-Dubai_get-together (10)

2017-03-10-Dubai_get-together (9)

2017-03-10-Dubai_get-together (8)

2017-03-10-Dubai_get-together (7)

2017-03-10-Dubai_get-together (6)

2017-03-10-Dubai_get-together (5)

2017-03-10-Dubai_get-together (4)

2017-03-10-Dubai_get-together (3)

2017-03-10-Dubai_get-together (2)

2017-03-10-Dubai_get-together (1)

ഒത്തുചേരലിന് ശേഷം സ്ഥിരമായ കൂട്ടായ്മക്കും പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചു.

കോ-ഓര്‍ഡിനേട്ടേര്‍സ്:

1) മോഹനന്‍ കെ (ചീഫ് കോ-ഓര്‍ഡിനേട്ടേര്‍)

2) സുരേഷ് കുമാര്‍ വി. സി.

3) ശിവപ്രസാദ്

4) സനീഷ് കെ.

5) സമുദ്രന്‍ യു.

6) സിബു

7) ദിനേശ് യു. കെ.

8) ധന്യ രാജേഷ്

9) ജയേഷ് യു. കെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.