പെണ്‍മലര്‍ – റിലീസ്

പെണ്‍മലര്‍ – പ്രകാശനവും, പ്രദര്‍ശനവും…
വേളം സ്വദേശി ദിനേശ് കൃഷ്ണ നിര്‍മ്മിച്ച് മഹേഷ് എം അച്ചു, ഷൈജു സന്തോഷ് എന്നിവരുടെ തിരക്കഥയിൽ ദീപു ശ്രീരാഗം സംവിധാനം ചെയ്ത, പെൺമലര്‍ എന്ന ഹസ്ര്വചിത്രം ജൂണ്‍ 10 (ശനിയാഴ്ച) വൈകുന്നേരം വേളം പൊതുജന വായനശാലയില്‍ വച്ച് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വസന്തകുമാരി പ്രകാശനം ചെയ്തു.
യുടൂബിൽ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക
https://www.youtube.com/watch?v=WejoHPvHOvk
അണിയറ പ്രവർത്തകർക്ക് വായനശാലയുടെ ആശംസകൾ.
കാണുക… അഭിപ്രായങ്ങൾ അറിയിക്കുക…
Album: https://flic.kr/s/aHskWWu191