ഗ്രാമസമൃദ്ധി – ശില്പശാല

വേളത്തേയും, സമീപപ്രദേശങ്ങളിലേയും മുഴുവൻ കുടുംബങ്ങൾക്കും ഒരു സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും, ഉല്പന്നങ്ങളുടെ വിപണനം സാധ്യമാക്കുന്നതിനും ‘ഗ്രാമസമൃദ്ധി’ എന്ന പേരിൽ ഒരു ഗ്രാമചന്ത തുടങ്ങുന്നു.
‘ഗ്രാമസമൃദ്ധി ശില്പശാല 2017ഏപ്രിൽ 8 ന്