വൃക്ഷത്തൈ വിതരണം

2017-ജൂണ്‍-11 (ഞായര്‍)
വൃക്ഷത്തൈ വിതരണം
ബാലസംഘം വേളം സെന്റര്‍ യൂനിറ്റ് സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും വേളം വായനശാല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ വിതരണം ചെയ്തു.
യൂനിറ്റ് സമ്മേളനത്തില്‍ കെ. അമലിനെ സെക്രട്ടറി ആയും, നന്ദ പി.കെ പ്രസിഡണ്ട് ആയും തെരഞ്ഞെടുത്തു.
യോഗത്തില്‍ ടി.ശ്രീകാന്ത്, പി. വത്സലന്‍, കെ.മനോഹരന്, കെ. ബിജു എന്നിവര്‍ സംസാരിച്ചു. SSLC, +2 വിജയികള്‍ക്ക് അനുമോദനം നല്കി.