ആൽമരത്തിന് വിട

ആ ആൽമരത്തിന് വിട!

വേളം മൃഗാശുപത്രിക്ക് സമീപത്തെ അരയാൽ മരം ശനിയാഴ്ച വൈകുന്നേരത്തെ ശക്തമായ കാറ്റിൽ നിലംപൊത്തി. (2017 ജൂൺ 3, ശനിയാഴ്ച്ച, വൈകുന്നേരം ഏകദേശം 3:45).

എല്ലാവരുടെയും ഓർമ്മയിൽ എന്നും അവിടെ ഉണ്ടായിരുന്ന ആൽമരം പോയതോടെ വേളത്തെ ഒരു അടയാളമാണ് നഷ്ടമായത്. റോഡിലെ യാത്രക്കാർക്കോ അയൽവീട്ടുകാർക്കോ വീടുകൾക്കോ ഒന്നും അപകടം പറ്റാത്തതിൽ ആശ്വാസം…

2017-06-03-Aalmaram (1)

2017-06-03-Aalmaram (2)

2017-06-03-Aalmaram (3)

2017-06-03-Aalmaram (4)

2017-06-03-Aalmaram (5)

2017-06-03-Aalmaram (6)

2017-06-03-Aalmaram (11)

2017-06-03-Aalmaram (7)

2017-06-03-Aalmaram (8)

2017-06-03-Aalmaram (9)

2017-06-03-Aalmaram (10)

2017-06-03-Aalmaram (12)

 

 

Links:

https://ml.wikipedia.org/wiki/Bodhi_tree

https://ml.wikipedia.org/wiki/Banyan

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.