ആഘോഷമാക്കാൻ ഒരു വിഷുദിനം – ഏപ്രിൽ 14

★☆ ആഘോഷമാക്കാൻ ഒരു വിഷുദിനം – ഏപ്രിൽ 14ന് വായനശാലയിൽ.. ☆★
◉ രാവിലെ 5 മണി മുതൽ – പുസ്തകക്കണി…
◉ രാവിലെ 9 മണി മുതൽ – കെ.കെ.പ്രഭീഷിന്റെ കവിതകൾ പരിചയപ്പെടുത്തലും യുവസംഗമവും…
▶ മുഖ്യഅഥിതി:
ശ്രീ. കെ. വി. സുമേഷ് (പ്രസിഡണ്ട്, കണ്ണൂർ ജില്ലാ പഞ്ചായത്ത്)
▶ സാന്നിദ്ധ്യം:
ശ്രീ. പി. കെ. ബൈജു (സെക്രട്ടറി,കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ)
ശ്രീ. ബിജു കണ്ടക്കൈ (ഡി.വൈ.എഫ്‌.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി)
ശ്രീ. കെ. പി. കുഞ്ഞികൃഷ്ണൻ (പുരോഗമന കലാസാഹിത്യ സംഘം)

പ്രഭീഷിന്റെ കവിതകളെ പരിചയപ്പെടുത്തുന്നു: ശ്രീ. രാധാകൃഷ്ണൻ മാണിക്കോത്ത്

◉ രാത്രി 7 മണി മുതൽ – ചൈത്രനിലാവ്…
▶ ഉത്ഘാടനം: ശ്രീ. കെ. നാണു (കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ)
▷ ബാലവേദി വേളം അവതരിപ്പിക്കുന്ന ലഘുനാടകം – ‘തളപ്പ്’
▷ കുട്ടികളുടെ കരോക്കേ ഗാനമേള
▷ വിവിധ കലാപരിപാടികൾ, നൃത്തനൃത്ത്യങ്ങൾ…


പ്രഭീഷിന്റെ കവിതകളെ പരിചയപ്പെടുത്തുന്നു: ശ്രീ. രാധാകൃഷ്ണൻ മാണിക്കോത്ത്

 

2016-04-14-VishuDinam

2016-04-14-pustakakkani

2016-04-14-Chaithra-nilavu

.

.

.

.

.

.

.

.

.

.

.

.

.

.

.

.

2016-04-14-Vishu-chaithranilavu

.

Complete album (പൂര്‍ണ്ണ ആല്‍ബം) –> https://www.flickr.com/gp/velam/9H9P98

 

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.