നൃത്തപരിശീലനം

വേളം യുവജന കലാസമിതിയുടെ ആഭിമുഖ്യത്തില്‍ നൃത്ത പരിശീലനം ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, സെമിക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സ്. ശിക്ഷണം: വൈഷ്ണ രാജേഷ്‌      

Read more

സ്വദേശാഭിമാനി രാമകൃഷണപിള്ള നൂറാം ചരമ വാർഷികം – സെമിനാർ

സെമിനാർ നാട് കടത്തപ്പെടലിന്റെ രാഷ്ട്രീയം ശ്രീ. പി. കെ. ബൈജു ശ്രീ. കവിയൂർ രാജഗോപാൽ ശ്രീ. കെ. വി. സുമേഷ് ഡോ: പി. ജെ. വിൻസന്റ് പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ് ശ്രീ. സി. നാരായണൻ ശ്രീ. സി. ഏച്ച് ബാലകൃഷ്ണൻ ശ്രീ. എം. മോഹൻ  

Read more