മയ്യിൽ ടൌണിൽ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങൾ

മയ്യിൽ ടൌണിൽ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങൾ വേളത്തെ വയലുകളിലെ കൃഷി ദുരിതപൂർണ്ണമാക്കുന്നു… മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കൂ…

Read more

ലോക മാതൃഭാഷ ദിനം – ഫെബ്രുവരി 21

ഫെബ്രുവരി 21 – ലോക മാതൃഭാഷ ദിനം… മാതൃഭാഷയെ സ്‌നേഹിക്കുന്നതോടൊപ്പം മറ്റുള്ള ഭാഷയെയും സംസ്‌കാരത്തെയും ബഹുമാനിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ അന്തഃസത്ത. The theme of the 2016 International Mother Language Day is  “Quality education, language(s) of instruction and learning outcomes.”    

Read more

അക്‌ബർ കക്കട്ടിൽ ഓർമ്മയായി

അദ്ദേഹത്തെകുറിച്ച് കൂടുതൽ അറിയാൻ (Malayalam Wikipedia) കോഴിക്കോട് ജില്ലയിൽ നാദാപുരത്തിന് സമീപം കക്കട്ടിൽ എന്ന പ്രദേശത്ത് 1954 ജൂലൈ 7-ന്‌ പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബർ കക്കട്ടിൽ ജനിച്ചു. കക്കട്ടിൽ പാറയിൽ എൽ. പി – വട്ടോളി സംസ്കൃതം സെക്കന്ററി എന്നീ സ്കൂളുകളിൽ പഠിച്ചു. പ്രീഡിഗ്രി ആദ്യവർഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടർന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിന് ആദ്യവർഷം തൃശ്ശൂർ കേരളവർമ്മ കോളേജിലും രണ്ടാം വർഷം തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും പഠിച്ചു. ബ്രണ്ണനിൽ […]

Read more