ഏറ്റവും നല്ല വായനക്കാർക്കുള്ള യു.കുഞ്ഞാൻകുട്ടി നായർ സ്മാരക കേഷ് അവാർഡ്

അവാർഡ്‌ വിതരണ സമ്മേളനം:
അവാർഡ്‌ വിതരണം: പാർവ്വതി പവനനൻ

പങ്കെടുത്തവർ:

 


 

വിജയികൾ 

മുതിർന്നവർ:

ഹൈ സ്കൂൾ വിഭാഗം:

യു.പി. വിഭാഗം:


മത്സരങ്ങൾ 

<< വായനാ വീടുകളിൽ || പുസ്തക ക്വിസ് >>

2015 ഓഗസ്റ്റ്‌ 12 (ബുധനാഴ്ച)
വൈകു: 3 മണിക്ക്
തച്ചിലേരി വീട്ടിൽ
വൈകു: 4:30 മണിക്ക്
വായനശാലയിൽ

2015 ഓഗസ്റ്റ്‌ 13 (വ്യഴാഴ്ച)
വൈകു: 3 മണിക്ക്
കണ്ടോത്ത് കുഞ്ഞുംവീട്ടിൽ
വൈകു: 4:30 മണിക്ക്
കാരക്കണ്ടി വീട്ടിൽ

2015 ഓഗസ്റ്റ്‌ 14 (വെള്ളിയാഴ്ച)
വൈകു: 3 മണിക്ക്
തെക്കേക്കര വീട്ടിൽ
വൈകു: 4:30 മണിക്ക്
പുത്തൻപുര വീട്ടിൽ

<< മികച്ച വായനക്കാർക്കുള്ള അവാർഡ്‌ നിർണയ മത്സരങ്ങൾ >>
(വായനശാലയിൽ)

പുസ്തക ആസ്വാദനം
2015 ഓഗസ്റ്റ്‌ 15 (ശനിയാഴ്ച)
വൈകു: 7 മണിക്ക്

പുസ്തക ക്വിസ് മത്സരം
2015 ഓഗസ്റ്റ്‌ 16 (ഞായറാഴ്ച)
വൈകു: 7 മണിക്ക്
നയിക്കുന്നത്: ശ്രീ. രവി നമ്പ്രം
(പ്രസിഡണ്ട്‌, ലൈബ്രറി കൌണ്‍സിൽ മയ്യിൽ പഞ്ചായത്ത് നേതൃ സമിതി)


 

അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു:

ഏറ്റവും നല്ല വായനക്കാർക്കുള്ള യു.കുഞ്ഞാൻകുട്ടി നായർ സ്മാരക കേഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്നവർ പേര് വിവരങ്ങൾ 10.08.2015ന് മുമ്പ് ലൈബ്രറിയിൽ ഏൽപ്പിച്ചിരിക്കേണ്ടതാണ്.
പുസ്തകാസ്വാദനം, ലൈബ്രറി ക്വിസ് മത്സരങ്ങൾ 2015 ഓഗസ്റ്റ്‌ 14, 15, 16 തീയ്യതികളിൽ വായനശാലയിൽ സംഘടിപ്പിക്കും.

അവാർഡ് വിതരണം 2015 ഓഗസ്റ്റ്‌ 18 ന് പാർവ്വതി പവനൻ നിർവഹിക്കും.

ചോദ്യാവലി ലൈബ്രറിയിൽ നിന്ന് നേരിട്ട് വാങ്ങുക.

Response code is 404

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.