ഗ്രന്ഥശാലാ സംഘം 70-ാം വാർഷികം- മേഖലാ സെമിനാർ

….ഗ്രന്ഥശാലാ സംഘം 70-ാം വാർഷികം….
ഉത്തര മേഖലാ സെമിനാർ
2015 നവംബർ 23
കോഴിക്കോട് ടാഗോർ സെന്റിനറി ഹാൾ
ഉദ്ഘാടനം ടി. പത്മനാഭൻ നിർവഹിക്കും.
വി.വി. ദക്ഷിണാമൂർത്തി മുഖ്യ പ്രഭാഷണം നടത്തും.
‘ഗ്രന്ഥശാലാ ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ സെമിനാർ എം.പി. വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും.
1. ഗ്രന്ഥശാലാ പ്രസ്ഥാനം – ജനാധിപത്യത്തിന്റെ നാൾവഴികൾ
ശ്രീ.പീരപ്പൻകോട് മുരളി
2. കേരളീയ നവോത്ഥാനവും ഗ്രന്ഥശാലകളും
ശ്രീ.രാജേന്ദ്രൻ എടത്തുംകര,
3. വിജ്ഞാനവിസ്ഫോടനകാലത്തെ വായനാമുറികൾ
ശ്രീ.ടി.ഗംഗാധരൻ
വൈകിട്ട് മുതലക്കുളം മൈതാനത്ത് സമാപന സമ്മേളനം ശ്രീ. എ. പ്രദീപ് കുമാർ എം.എൽ.എ. യുടെ അധ്യക്ഷതയിൽ ബഹു. കോഴിക്കോട് മേയര്‍ വി. കെ. സി. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്യും.
ടി. പത്മനാഭൻ, വി.വി. ദക്ഷിണാമൂർത്തി, എം.പി. വീരേന്ദ്രകുമാർ, എ. പ്രദീപ് കുമാർ എം.എൽ.എ., വി. കെ. സി. മുഹമ്മദ് കോയ (കോഴിക്കോട് മേയര്‍), അഡ്വ: പി. അപ്പുക്കുട്ടൻ, ഡോ: കെ.വി.കുഞ്ഞികൃഷ്ണൻ, കെ.ബാലകൃഷ്ണൻ നമ്പ്യാർ, എ.കെ.ചന്ദ്രൻ മാസ്റ്റർ, ബി.സുരേഷ് ബാബു, എസ്.രമേശൻ (പത്രാധിപർ, ഗ്രന്ഥാലോകം), പീരപ്പൻകോട് മുരളി, രാജേന്ദ്രൻ എടത്തുംകര, ടി.ഗംഗാധരൻ, കെ.ദാമോദരൻ, കെ.ചന്ദ്രൻ മാസ്റ്റർ, പ്രൊഫ. എം.എം.നാരായണൻ, യു.കെ.കുമാരൻ, മനയത്ത് ചന്ദ്രൻ, എൻ.ശങ്കരൻ മാസ്റ്റർ.