അർബുദ സാധ്യതാ നിർണ്ണയ കേമ്പ്

2015-09-28-cancer detection camp

വേളം പൊതുജന വായനശാല, മലബാർ കാൻസർ സെന്റർ തലശ്ശേരിയുടെ സഹകരണത്തോടെ
*****അർബുദ സാധ്യതാ നിർണ്ണയ കേമ്പ്***** സംഘടിപ്പിക്കുന്നു.
(വായ, സ്തനം, ഗർഭാശയം, പൊതുവായ അർബുദ സാധ്യതാ നിർണ്ണയം).

2015 സെപ്റ്റംബർ 28ന് രാവിലെ 10 മണി മുതൽ.

ഉത്ഘാടനം: പ്രൊഫ: കെ.എ. സരള (കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്)

രോഗത്തെ ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗ പ്രതിരോധമാണ്!!!
ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തുക.

Response code is 404

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.