ഗ്രന്ഥശാലാ പ്രവർത്തനത്തിന്റെ മയ്യിൽ മാതൃക

…കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം ഒരു വാർഡിൽ ഒരു വായനശാല എന്ന സങ്കൽപം യാഥാർഥ്യമായിരുന്നെങ്കിൽ…. മയ്യിലിന്റെ ഉണർവും പ്രബുദ്ധതയും നാടാകെ പകർത്താൻ കഴിഞ്ഞിരുന്നെങ്കിൽ…
Read moreVelam Pothujana Vayanasala | Model Village Library | Estd: 1934
…കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം ഒരു വാർഡിൽ ഒരു വായനശാല എന്ന സങ്കൽപം യാഥാർഥ്യമായിരുന്നെങ്കിൽ…. മയ്യിലിന്റെ ഉണർവും പ്രബുദ്ധതയും നാടാകെ പകർത്താൻ കഴിഞ്ഞിരുന്നെങ്കിൽ…
Read moreവേളം പൊതുജന വായനശാല, മലബാർ കാൻസർ സെന്റർ തലശ്ശേരിയുടെ സഹകരണത്തോടെ
അർബുദ സാധ്യതാ നിർണ്ണയ കേമ്പ്സം ഘടിപ്പിക്കുന്നു.
(വായ, സ്തനം, ഗർഭാശയം, പൊതുവായ അർബുദ സാധ്യതാ നിർണ്ണയം).
സെപ്തംബര്‍ 14 – ഗ്രന്ഥശാലാദിനം: മലയാളിയുടെ അഭിമാനമായ വായനയുടെ പ്രസ്ഥാനത്തിന് 70 വയസ്സ്. സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്തംബര്‍ 14 ഗ്രന്ഥശാലാദിനമായി ആചരിക്കുന്നു. 1945 സെപ്തംബര്‍ 14ന് അമ്പലപ്പുഴയില്‍ പി എന്‍ പണിക്കരുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ ഭാരവാഹികളുടെ യോഗത്തിലാണ് ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. നൂറുകണക്കിന് ഗ്രന്ഥശാലകള്‍ക്ക് സമ്മേളനത്തിന്റെ ക്ഷണക്കത്തയച്ചിരുന്നുവെങ്കിലും 47 ഗ്രന്ഥശാലകള്‍ മാത്രമേ പങ്കെടുത്തുള്ളൂ. ഈ സമ്മേളനത്തിന്റെ ഓര്‍മയ്ക്കായാണ് എല്ലാം വര്‍ഷവും സെപ്തംബര്‍ 14 ഗ്രന്ഥശാലാ ദിനമായി ആചരിക്കുന്നത്. 1948ല്‍ മദ്രാസ് സര്‍ക്കാര്‍ പാസാക്കിയ […]
Read moreഒണോത്സവം 2015 – കണ്ടക്കൈ വില്ലേജ് സാംസ്കാരിക കൂട്ടായ്മ. @Velam Pothujana Vayanasala Adv. James Mathew
Read more