ശ്രീ.യു.പത്മനാഭൻ (U Padmanabhan)

വായനശാലയുടെ മുൻ പ്രസിഡണ്ടും, ദീർഘകാലം വായനശാലയുടെയും സഹോദരസ്ഥാപനങ്ങളുടെയും ഭാരവാഹിയുമായിരുന്ന ശ്രീ. യു. പത്മനാഭന്റെ ആകസ്മിക നിര്യാണത്തിൽ (19/08/2015) അനുശോചനം രേഖപ്പെടുത്തുന്നു.        

Read more

ഒണോത്സവം 2015

വായനശാലയുടെ മുൻ പ്രസിഡണ്ടും, ദീർഘകാലം വായനശാലയുടെയും സഹോദരസ്ഥാപനങ്ങളുടെയും ഭാരവാഹിയുമായിരുന്ന ശ്രീ. യു. പത്മനാഭന്റെ ആകസ്മിക നിര്യാണത്തിൽ (19/08/2015) അനുശോചനം രേഖപ്പെടുത്തി, ഈ വർഷത്തെ ഓണാഘോഷം വേണ്ടന്നു വച്ചു.   ഒണോത്സവം 2015 | Onothsavam 2015 വാർത്തകളും വിശേഷങ്ങളും…..

Read more

ഏറ്റവും നല്ല വായനക്കാർക്കുള്ള യു.കുഞ്ഞാൻകുട്ടി നായർ സ്മാരക കേഷ് അവാർഡ്

ഏറ്റവും നല്ല വായനക്കാർക്കുള്ള യു.കുഞ്ഞാൻകുട്ടി നായർ സ്മാരക കേഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.

Read more