2023 ഡിസംബർ 4 മുതൽ 8 വരെവൈകുന്നേരം 7 മണിക്ക് ഡിസം: 4 | തിങ്കൾമണികർണികസൗപർണിക തിരുവനന്തപുരംരചന: അശോക് ശശിസംവിധാനം: അശോക് ശശി ഡിസം: 5 | ചൊവ്വശാന്തംകാഞ്ഞിരപ്പള്ളി അമലരചന: ഹേമന്ത് കുമാർസംവിധാനം: രാജേഷ് […]

2023 ഡിസംബർ 4 മുതൽ 8 വരെവൈകുന്നേരം 7 മണിക്ക് ഡിസം: 4 | തിങ്കൾമണികർണികസൗപർണിക തിരുവനന്തപുരംരചന: അശോക് ശശിസംവിധാനം: അശോക് ശശി ഡിസം: 5 | ചൊവ്വശാന്തംകാഞ്ഞിരപ്പള്ളി അമലരചന: ഹേമന്ത് കുമാർസംവിധാനം: രാജേഷ് ഇരുളം ഡിസം: 6 | ബുധൻമുഖാമുഖംആറ്റിങ്ങൽ ശ്രീധന്യരചന: മുഹാദ് വെമ്പായംസംവിധാനം: സുരേഷ് ദിവാകരൻ ഡിസം: 7 | വ്യാഴംഡ്രാക്കുളചങ്ങനാശ്ശേരി അണിയറരചന: ഹേമന്ത് കുമാർസംവിധാനം: രാജേഷ് ഇരുളം ഡിസം: 8 | വെള്ളിഅവനവൻ തുരുത്ത്അയനം നാടകവേദി, കൊല്ലംരചന: ഹേമന്ത് കുമാർസംവിധാനം: രാജീവൻ മമ്മിളി വായനശാല ഓഡിറ്റോറിയത്തിൽ സ്വാഗതം വേളം, മയ്യിൽ […]
Read moreശക്തി സ്പോർട്സ് ക്ലബ് പുതിയ ഭാരവാഹികൾ സെക്രട്ടറി: സുനീഷ് കെപ്രസിഡണ്ട്: മനോഹരൻ കെജോ:സെക്രട്ടറി: പ്രദീപൻ സി.സി.വൈസ്: പ്രസിഡന്റ്: ജയദേവൻ യു.
Read moreവായന പക്ഷാചരണത്തിന്റെ ഭാഗമായി വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ശ്രീമതി എം. പി. ഷൈന ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വായനശാല വൈസ് പ്രസിഡന്റ് ശ്രീ. കെ. കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ശ്രീമതി. ടി. പി. നിഷ ടീച്ചർ, കെ.പി. രാധാകൃഷ്ണൻഎന്നിവർ സംസാരിച്ചു. വായനശാല ജോ. സെക്രട്ടറി യു. ശ്രീകാന്തൻ സ്വാഗതവും ലൈബ്രേറിയൻ കെ. നിഷ നന്ദിയും പറഞ്ഞു.
Read moreഅധ്യക്ഷന്‍: ശ്രീ.പാച്ചേനി കുഞ്ഞിരാമന് (എം.എല്‍.എ.) ഉദ്ഘാടനം: സ: ഇ.എം.എസ്. നമ്പൂതിരിപ്പാട് 1995-APRIL-21
Read more